കിണാശ്ശേരി: മാളിയേക്കൽ അബൂബക്കർ (71) നിര്യാതനായി. ഭാര്യ: നസിത. മക്കൾ: ഷൈജു, ഷിബില. മരുമക്കൾ: റജിത്ത് ഹുസ്സൻ (പാവങ്ങാട്), റിനോഷ (കൊളത്തറ). സഹോദരങ്ങൾ: സൈനബ, പരേതരായ ഹസ്സൻ, ഇമ്പിച്ചിക്കോയ, ബീരാൻ.