കൊടുവള്ളി: വാവാട് കരിമ്പനക്കണ്ടിയിൽ പരേതനായ ചോയിയുടെ മകൻ പ്രേമൻ (54) നിര്യാതനായി. മാതാവ്: പരേതയായ ജാനകി. ഭാര്യ: ദീപ്തി. മക്കൾ: പ്രമിൻ രാജ്, വൈഗ. സഹോദരങ്ങൾ: ബാലൻ, രവീന്ദ്രൻ, വിലാസിനി, ലസിത, സന്തോഷ് കുമാർ (കേരള പൊലീസ്), ഗിരീഷ് കുമാർ, പരേതനായ സജീവൻ.