മാവൂർ: കണ്ണിപറമ്പ് പറയരുകോട്ടമേത്തൽ പരേതനായ രാമെൻറ മകൻ ബാലൻ (57) നിര്യാതനായി. അവിവാഹിതനാണ്. അമ്മ: പഴുക്ക. സഹോദരങ്ങൾ: ഗോപാലൻ, രുഗ്മിണി, പരേതരായ ദേവകി, സരോജിനി. സഞ്ചയനം ശനിയാഴ്ച.