കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഇല്ലത്ത് അബ്ദു (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷഹനാസ്, ഷമീന, ഷബീർ, ഷഫ്നാസ്. മരുമക്കൾ: നാസർ (വെള്ളിമാടുകുന്ന്), ഹാറൂൺ, ജാഫർ (കൊയിലാണ്ടി) ആയിശ ലുലു (വടകര). സഹോദരങ്ങൾ: ഷംസു, ഹമീദ് ഫളീല, റംല, സുഹ്റ.