ഫറോക്ക്: കോടമ്പുഴ മഠത്തിൽതാഴം കിളിയൻ തിരുത്തിയിൽ താമസിക്കുന്ന കുമ്മാളി അഷറഫിെൻറ ഭാര്യ സഫിയ ഹജ്ജുമ്മ (55) നിര്യാതയായി. മക്കൾ: ഷമീർ അലി, മിർഷാദ്, അഫ്റ, നജ്ല. മരുമക്കൾ: അബ്ദുൽ അസീസ് (പറമ്പിൽ ബസാർ), അബ്ദുൽ സക്കീർ (ഒലിപ്രം 15), ഹസ്ന (കൊടക്കൽ പറമ്പ്), ആയിശ സിത്താര (കരുവൻ തിരുത്തി).