മേപ്പയ്യൂർ: പരേതനായ അവലത്ത് താഴ അമ്മതിെൻറ ഭാര്യ ആമിന (87) നിര്യാതയായി. മക്കൾ: റഹീം (ടി.കെ. ഗ്രൂപ് മേപ്പയ്യൂർ), അബ്ദുറഹ്മാൻ (ടി.കെ. ഗ്രൂപ്), മജീദ്, ഹമീദ്. മരുമക്കൾ: റംല എടപ്പള്ളി, നസീമ കുനിയിൽ, ശരീഫ പുത്തലത്ത്, കെ.കെ. സാഹിദ.