നാദാപുരം: പേരോട് തയ്യുള്ളതിൽ കണാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ലീല, മോഹനൻ, വിജയൻ, സജീവൻ. മരുമക്കൾ: കണ്ണൻ (പയന്തോങ്ങ്), സന്ധ്യ, ബിന്ദു, ഉഷ. സഹോദരിമാർ: പൊക്കി, ചീരു, കല്യാണി, മാതു.