ബേപ്പൂർ: അരക്കിണർ പരേതനായ ചന്ദ്രൻ നായരുടെ ഭാര്യ തറാൽ ദേവകി അമ്മ (87) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. ആർ.എം.എസ്), ശ്രീനിവാസൻ (ആർ.എം.എസ്), മനോജ് കുമാർ, സരസ്വതി, രമണി, ശാന്ത, പരേതയായ ഗീത. മരുമക്കൾ: എം. രാധാകൃഷ്ണൻ (കേരള സ്റ്റോർ), എം. പ്രേമരാജൻ, കെ. കൃഷ്ണകുമാർ, എം. ബാബുരാജൻ, വസന്ത, ഗീത (സി.ഡി.പി.ഒ കൊടുവള്ളി സിവിൽ സ്റ്റേഷൻ), പി. ഷിബി.