കൊയിലാണ്ടി: മുത്താമ്പി മാവിളികണ്ടി ടി.എം. ഗോപാലന് (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: സനല്‍കുമാര്‍, സലീഷ്, സജിത. മരുമക്കള്‍: കെ.കെ. സുരേഷ് ബാബു (ചിങ്ങപുരം), ദിവ്യ, ജിസ്ന. സഞ്ചയനം ബുധനാഴ്ച.