ഇരിങ്ങത്ത്: പരേതനായ താഴത്തെ പുണ്യശേരി കുഞ്ഞിക്കണാരൻ നായരുടെയും അമ്മാളു അമ്മയുടെയും മകൾ നളിനി അമ്മ (54) നിര്യാതയായി. ഭർത്താവ് : ശ്രീധരൻ നായർ. മകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: രാജൻ (റിട്ട. ഇരിങ്ങത്ത് എ.യു.പി സ്കൂൾ), ദാക്ഷായണി.