നടുവണ്ണൂർ: വിളയാട്ടേരി ഗംഗാധരൻ നായരുടെ മകൻ വിജിൻകുമാർ (28) നിര്യാതനായി. മാതാവ്: ഗീത. സഹോദരി: വിസ്മയ.