പുന്നശ്ശേരി: എ.പി. ബാബുരാജ് (60- പോസ്റ്റ്മാൻ, പുന്നശ്ശേരി പോസ്റ്റ് ഓഫിസ്) നിര്യാതനായി. പരേതനായ ആനോട്ട് രാഘവെൻറയും ദേവകിയുടെയും മകനാണ്. ഭാര്യ: ഷീന. മക്കൾ: വിഷ്ണു പ്രസാദ്, വൈഷ്ണവി. സഹോദരങ്ങൾ: കാഞ്ചന, അരവിന്ദാക്ഷൻ, ഹരീഷ് കുമാർ.