കുറ്റ്യാടി: ചെറിയകുമ്പളം എരോത്ത് പി.എം. അമ്മദ് ഹാജി (83) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അബ്ദുൽ മജീദ്, സാബിറ, സൗദ. മരുമക്കൾ: റുഖിയ, അന്ത്രു, സി.വി. ജമാൽ. സഹോദരങ്ങൾ: സൂപ്പി, പരേതനായ ഇബ്രാഹീം.