കക്കോടി: കോഴിക്കോട് പുതിയ സ്റ്റാൻഡിലെ ചുമട്ടുതൊഴിലാളി കൂടത്തുംപൊയിൽ കുളിച്ചാളക്കൽ (പുറായിൽ) മനോജ് (48) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: ആദിദേവ്. പിതാവ്: വാസു. മാതാവ്: സുലോചന. സഹോദരി: റീജ.