ഫറോക്ക്: പുറ്റെക്കാട് സ്വദേശി കാവുങ്ങൽ അറമുഖൻ (79) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രജുലാൽ, സജുലാൽ, സജുലകുമാരി. മരുമക്കൾ: വിശേഷ്, സുഭിനി, കൃപ.