പൂനത്ത്: എടത്തിക്കണ്ടി അമ്മദ് (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഷീദ്, സുബൈർ, ജാഫർ സഅദി, സക്കരിയ, കാസിം. മരുമക്കൾ: റസിയ, സജ്ന, ഷെമീറ, ഹർഷിന. സഹോദരങ്ങൾ: ഇബ്രാഹിം, ഉമ്മായൂട്ടി, കദീജ, സുലൈഖ.