അത്തോളി: കൊളത്തൂർ നോർത്ത് എടവലത്ത് പരേതനായ ഉണ്ണിനായരുടെ ഭാര്യ ലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കൾ: കുമാരൻ നായർ, ജാനു അമ്മ, ദേവി അമ്മ. മരുമക്കൾ: ഇന്ദിര, മാധവൻ കിടാവ്, പരേതനായ ഉണ്ണികൃഷ്ണൻ നായർ