മടപ്പള്ളി: നാദാപുരം റോഡ് പരേതരായ ഊരാളുങ്കല്‍ നാരായണെൻറയും ലക്ഷ്മിയുടെയും മകന് യു. ശ്രീധരന് (59) നിര്യാതനായി. ഭാര്യ: പുഷ്പലത. മകള്‍: അനുശ്രീ. മരുമകന്: മിഥുന്. സഹോദരങ്ങള്‍: കൃഷ്ണന്, ശങ്കരന്, അനന്തന്, അശോകന്, സുരേഷ് ബാബു.