കുറ്റ്യാടി: ചെറിയകുമ്പളം പൊയിൽ അമ്മദ് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: താഹിറ, താജുദ്ദീൻ, തസ്നിയ. മരുമക്കൾ: ഖാലിദ്, സുനീർ, സജ്ന. സഹോദരങ്ങൾ: ഹംസ, അഷ്റഫ്, കുഞ്ഞിപ്പാത്തു, ഹൗലത്ത്, റംല, ഷാഹിന, ആയിഷ, പരേതരായ ഹമീദ്, മജീദ്.