കുമാരസ്വാമി: കരിക്കീരിയില് സുന്ദരന്‍ (71) നിര്യാതനായി. കെ.ടി.സിയില്‍ ഡ്രൈവറായിരുന്നു. ഭാര്യ: സാവിത്രി. മക്കള്‍: സിനോജ്, സിന്ധ്യ, സ്മിത. മരുമക്കള്‍: ദിനേശന്, രങ്കേഷ്