മുളിയങ്ങൽ: ചേനോളിയിലെ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെയും മാധവി അമ്മയുടെയും മകൻ തുമ്പക്കണ്ടി സുരേഷ് (50) നിര്യാതനായി. ഭാര്യ: ജയശ്രീ.മക്കൾ: ദേവനന്ദ, ശ്രേയസ്സ്. സഹോദരങ്ങൾ: ജാനകി അമ്മ, ലീല, ഗംഗാധരൻ, ചന്ദ്രൻ തുമ്പക്കണ്ടി (മാതൃഭൂമി ഏജൻറ്, മുളിയങ്ങൽ), കമല, പരേതനായ ശ്രീധരൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.