വടകര: കൈനാട്ടി അരമന ഫര്‍ണിച്ചര്‍ ഉടമ കുഞ്ഞിപറമ്പ് സത്യന് (63) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: കെ.പി. നിധിന്, നിത്യ. മരുമകന്: ഉല്ലാസ് (ഖത്തര്‍). സഹോദരങ്ങള്‍: ടി.കെ. വിജയരാഘവന് (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ്), കെ.പി. കരുണാകരന് (റിട്ട. പ്രഫ. ഗുരുവായൂരപ്പന് കോളജ്), രാധ, സരസ, പ്രഭാകരന് (റിട്ട. ചീഫ് എൻജിനീയര്‍, ഫാക്ട്)