പാവങ്ങാട്: നെല്ലൂളി താഴത്ത് മാധവൻ (റിട്ട. എ.എസ്.ഐ -71) നിര്യാതനായി. ഭാര്യ: ലതിക. മകൻ: അർജുൻ. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ (റിട്ട. എൽ.ഐ.സി), ദേവദാസൻ (റിട്ട. എസ്.ഐ), വാസുദേവൻ, ചന്ദ്രമതി, മനോഹരൻ, ലീല, ശാന്ത, മനോജ്.