പൊന്മേരി പറമ്പ്: ഒന്തമ്മല്‍ നാരായണി കുയ്യലില്‍ (64) നിര്യാതയായി. ഭര്‍ത്താവ്: പൊക്കന്‍. മക്കള്‍: അജിത, രമേശൻ (കേരള ബാങ്ക്, വടകര), ദിനേശന് (രജിസ്ട്രാര്‍ ഓഫിസ്, മീഞ്ചന്ത), ലിജിത. മരുമക്കള്‍: രാജന്, രസിന, രമ്യ, ശശീന്ദ്രന്. സഹോദരങ്ങള്‍: കണ്ണന്, ജാനകി, പരേതരായ ജാനു, കുമാരന്