ചങ്ങനാശ്ശേരി: കടമാൻചിറ അറയ്ക്കൽ എ.ടി. ജോസഫ് (81- അപ്പച്ചൻ) നിര്യാതനായി. ഭാര്യ: പരേതയായ ആനിയമ്മ കടുക്കാമൂട്ടിൽ (ചങ്ങനാശ്ശേരി മാർക്കറ്റ്). മക്കൾ: റോഷിണി, റോജിനി (ഖത്തർ), റോഷിൻ (ദുബൈ). മരുമക്കൾ: സാജൻ പയ്യമ്പള്ളി, ബിനോഷ് കറുകക്കളം (ഖത്തർ), ഷിജോ തൈപ്പറമ്പിൽ (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറേൽ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.