പാലാ: പെരുമ്പള്ളിൽ കുഞ്ഞപ്പെൻറ ഭാര്യ ലീലാമ്മ കുഞ്ഞപ്പൻ (87) നിര്യാതയായി. കണ്ടനാംപറമ്പിൽ (ഹോട്ടൽ സീമ) കുടുംബാംഗമാണ്. മക്കൾ: ദീപ, ദീന, സീമ, ജോസ്. മരുമക്കൾ: ബേബി തെങ്ങനാംകുന്നേൽ, ബിനു കിഴക്കേപ്പറമ്പിൽ, നിമ്മി പെരുമാകുന്നേൽ.