വെള്ളൂത്തുരുത്തി: ഇലഞ്ഞിക്കല്‍ രാമന് ആചാരി (84) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കൂട്ടുമ്മേല്‍ കുടുംബാംഗം പരേതയായ സരസമ്മ. മക്കള്‍: രാജു, അനിത, പ്രസന്നന്, സാബു, ഗിരീഷ് (സതേണ്‍ ഫെര്‍ട്ടിലൈസേഴ്സ് ആൻഡ് കെമിക്കല്‍സ്). മരുമക്കള്‍: വത്സമ്മ, രാജേന്ദ്രന്, ശ്രീദേവി, ഷീജ, ദീപ.