പയ്യോളി: നന്തിബസാറിലെ പോവതിഓഴംകുനി പെണ്ണൂട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പത്മിനി, ജനാർദനൻ (സി.പി.എം വീരവഞ്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗം, പി.കെ.എസ് ഏരിയ കമ്മറ്റി അംഗം, പു.ക.സ ഏരിയ കമ്മറ്റി അംഗം, ആർട്ടിസാൻസ് യൂനിയൻ മൂടാടി പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമക്കൾ: ദിനേശൻ (കണ്ണൂർ), സ്മിത (സി.പി.എം വീരവഞ്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗം, മഹിള അസോസിയേഷൻ നന്തി മേഖല കമ്മിറ്റി അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ, ബാലൻ (കോയമ്പത്തുർ), പരേതയായ മീനാക്ഷി.