കോട്ടൂളി: തുവയിൽ ഗംഗാധരൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ മാരാത്ത് കമലാക്ഷിഅമ്മ. മക്കൾ: ശിവദാസൻ (റിട്ട. ഹിന്ദുസ്ഥാൻ ലിവർ), ജയശ്രീ, ദിനേശൻ, രജനി. മരുമക്കൾ: ശ്രീധരൻ നായർ, ശ്രീജിത്ത്, ശൈലജ, ഷീന. സഞ്ചയനം ബുധനാഴ്ച.