പാവങ്ങാട്: വൈദ്യുതി ബോർഡിൽനിന്നും അക്കൗണ്ട്സ് ഓഫിസറായി വിരമിച്ച ശ്രീശൈലത്തിൽ വി. പത്മനാഭ ഭട്ട് (88) നിര്യാതനായി. ഭാര്യ: േപ്രമ ഭട്ട്. മക്കൾ: വാസുദേവൻ (റിട്ട. ഇന്ത്യൻ ബാങ്ക്, കണ്ണൂർ), മനോജ് കുമാർ (റിട്ട. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, കോഴിക്കോട്), ശൈലജ, പ്രദീപ് കുമാർ (ടി.വി ടെക്നീഷ്യൻ). മരുമക്കൾ: നിത്യാനന്ദൻ (റിട്ട. കോർപറേഷൻ ബാങ്ക്, കോഴിക്കോട്), ഗിരിജ (റിട്ട. സ്റ്റേറ്റ് ബാങ്ക്, കണ്ണൂർ), അരുണ, പ്രഭ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുതിയപാലം ശാന്തിവനം ശ്മാശാനത്തിൽ.