കുറ്റ്യാടി: പരേതനായ മാലോപൊയിൽ മൊയ്തുവിെൻറ ഭാര്യ പര്യയിച്ചി (70) നിര്യാതയായി. മക്കൾ: നൗഷാദ്, ഷക്കീല, സാബിറ, ഷാഹിന, റജുല. മരുമക്കൾ: അസീസ് (ഒളവണ്ണ), മുഹമ്മദലി (കൊടുവള്ളി), സൂപ്പി, മുറിച്ചോർമണ്ണിൽ ജമാൽ (ഇരുവരും അടുക്കത്ത്), സുലൈഖ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, അബ്ദുല്ല, മൊയ്തു, മജീദ്, മാമി, പരേതയായ ഹലീമ.