എളേറ്റിൽ: കത്തറമ്മൽ തണ്ണിക്കുണ്ടുങ്ങൽ എം.ടി അബ്ദുൽ ഖാദർ (48) നിര്യാതനായി. ഭാര്യ: അഫീല. മക്കൾ: ഫവാസ് (സെക്രട്ടറി, എം.എസ്.എഫ് തണ്ണിക്കുണ്ട് യൂനിറ്റ്), ഫാഇസ. മാതാവ്: കുഞ്ഞിപ്പാത്തുമ്മ