വടകര: വില്യാപ്പള്ളിയിലെ ആയാടത്തില്‍ അമ്മു അമ്മ (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.കെ. നാരായണന് നമ്പ്യാര്‍. മക്കള്‍: ആയാടത്തില്‍ രവീന്ദ്രന് (സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്മാന്, വടകര), ശശീന്ദ്രന്, വിജയന് ആയാടത്തില്‍ (നാടക പ്രവര്ത്തകന്), പ്രേമന്. മരുമക്കള്‍: വനജ (വടകര റൂറല്‍, ബാങ്ക്), ജയശ്രീ (അംഗന്‍വാടി അധ്യാപിക), പ്രജിഷ (പുത്തൂര്‍). സഹോദരങ്ങള്‍: പരേതനായ കുഞ്ഞപ്പ നായര്‍ (ചൊക്ലി), അപ്പുക്കുട്ടന് നായര്‍ (പുറമേരി), കുഞ്ഞികൃഷ്ണന് നായര്‍ (വില്ല്യാപ്പള്ളി), ചിന്നന് നായര്‍ (വെള്ളൂര്‍), ദാമോദരന്‍ നായര്‍ (ഉേള്ള്യരി). സഞ്ചയനം വ്യാഴാഴ്ച.