പേരാമ്പ്ര: ചക്കിട്ടപാറയിലെ ചന്ദ്രൻ കുന്നേൽ സി.എം. ചാണ്ടിയുടെ (പാപ്പു) ഭാര്യ മേരി (72) നിര്യാതയായി. ചാത്തൻകോട്ടുനട പാരത്താൽ കുടുംബാംഗമാണ്. മക്കൾ: ഷൈലമ്മ റോയി, ഷീന ദാസ്, സിസ്റ്റർ മേരിജ (ഡി.എം കോൺവെൻറ്, സുൽത്താൻ ബത്തേരി), മനോജ്. മരുമക്കൾ: റോയി കണിപറമ്പിൽ കാഞ്ഞങ്ങാട്, ദാസ് ഫ്രാൻസിസ് മടുക്കാവുങ്കൽ കേണിച്ചിറ. സഹോദരങ്ങൾ: തെയ്യാമ്മ ജോർജ് തട്ടാറുകുന്നേൽ (വെറ്റിലപ്പാറ), അന്നമ്മ മാത്യു കുളത്തിങ്കൽ (വിലങ്ങാട്), തങ്കച്ചൻ പാരത്താൽ (ചാത്തൻകോട്ട് നട), ലൈസമ്മ ചെറിയാൻ മുക്കള്ളിൽ (ചക്കിട്ടപാറ), എത്സമ്മ ജോയി തേക്കുംകാട്ടിൽ (ആലക്കോട്), റോസമ്മ മാത്യു കരിപ്പാൽ (പുളിങ്ങോം), പരേതനായ ജോസ് പാരത്താൽ (നിലമ്പൂർ).