നടുവണ്ണൂർ: വടക്കേ പുതുക്കുടി സത്യൻ (54) നിര്യാതനായി. ഭാര്യ: ശോഭ (വൈ റ്റു കെ ഫ്ലോർമിൽ). മക്കൾ: ആതിര, സാരംഗ്. മാതാവ്: ലക്ഷ്മി. പിതാവ്: പരേതനായ ഗോപാലൻ. സഹോദരങ്ങൾ: സുരേഷ്, സുധീഷ്, സുനിത. സഞ്ചയനം വെള്ളി.