വേങ്ങേരി: കുറുമുഞ്ഞിപറമ്പ് ‘മംഷ’യിൽ വി.പി. മനോഹരൻ (71) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മംനേഷ്, മംഷ. മരുമക്കൾ: ജയദീപ്, ബിനു. സഹോദരങ്ങൾ: സുരേന്ദ്രൻ, ഹരികുമാർ, റീത്ത, സുഷിത, ഗീത. സഞ്ചയനം വ്യാഴാഴ്ച.