ചോമ്പാല: കല്ലാമല സ്വാതന്ത്ര്യസമര സേനാനി ഇളമ്പാളി മണപ്പാട്ടില്‍ ബാലന് (102) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: പ്രതീഷ് കുമാര്‍(എല്‍.ഐ.സി ഏജൻറ്), വിമല്‍ കുമാര്‍, രജിതകുമാരി, മനോജ് കുമാര്‍ (ഗള്‍ഫ്), രമിത കുമാരി, പ്രഭോധ് കുമാര്‍ (ഓഡിറ്റ് ഓഫിസര്‍, തിരൂര്‍), രഖിത. മരുമക്കള്‍: അനിത, പുഷ്പ, ഹീരീന്ദ്രന് (ചോറോട്), അനുരൂപ, സുരേഷ് കുമാര്‍ (പാനൂര്‍), ഷീന (അധ്യാപിക), അനില്‍ (ഫോറസ്റ്റ് ഓഫിസര്‍).