എടച്ചേരി: പുതിയങ്ങാടിയിലെ പുതിയെടുത്ത് ഉസ്മാൻ (81) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മുഹമ്മദ്, നിസാർ, ഇർഷാദ്. മരുമക്കൾ: ഉമ്മുസൽമ (പെരിങ്ങത്തൂർ), അമൽ ഫാരിഹ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് കുട്ടി, പാത്തു.