വെള്ളിപറമ്പ്: പരേതനായ കോട്ടരെ കുമാരൻ നായരുടെ ഭാര്യ നെച്ചിവയലിൽ വായമ്പത്തു തെരോത്ത് ദേവകിഅമ്മ (89) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (റിട്ട. ജെ.എസ്, പൊലീസ് ഓഫിസ്), ഗോപിനാഥൻ (റിട്ട. അധ്യാപകൻ), സുരേഷ്കുമാർ. മരുമക്കൾ: സ്വർണലത (റിട്ട. ചാർട്ടേഡ് ബാങ്ക്), രജിത (അധ്യാപിക, എം.ഇ.എസ് രാജ െറസിഡൻഷ്യൽ സ്കൂൾ). സഹോദരൻ: അച്യുതൻ നായർ.