ഫറോക്ക്: കരുവൻതിരുത്തി കുറുക്കൻ മഠത്തിൽ വത്സല (59) നിര്യാതയായി. പിതാവ്: പരേതനായ നായടി. ഭർത്താവ്: പരേതനായ പി. ഗംഗാധരൻ. മക്കൾ: അജയൻ, അനീഷ്, അഭിലാഷ്. മരുമകൾ: പ്രിയ.