ചെറുവറ്റ: പരേതനായ ഇമ്പിച്ചിക്കോയയുടെ ഭാര്യ പള്ളിയേടത്ത്കണ്ടി ആമിന (65) നിര്യാതയായി. മകൾ: ബുഷ്റ. മരുമകൻ: യൂസുഫ്. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുറഹിമാൻ, നഫീസ, സൈനബ. ഖബറടക്കം ചൊവ്വ രാവിലെ ഒമ്പതിന് ചെറുവറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.