കക്കോവ്: മാതൃഭൂമി റിട്ട. ജീവനക്കാരൻ മംഗലശ്ശേരി ശിവശങ്കരൻ (68) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: ശ്യാംകുമാർ (അധ്യാപകൻ, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ, വേങ്ങര), ശഖിൽലാൽ (എൻജിനീയർ, ഐ.എഫ്.ബി). മരുമകൾ: ശ്രുതി രവീന്ദ്രൻ.