ഈങ്ങാപ്പുഴ: കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ സി.പി.സി. മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മുഹമ്മദ് ഷാഫി (മർകസ് നോളജ് സിറ്റി, കൈതപ്പൊയിൽ), സാബിത് അലി, ഷഹന ഫാത്തിമ. മരുമകൻ: ഷാഹിർ പരപ്പൻപൊയിൽ.