കൊമ്മേരി: പരേതനായ പാലാടൻ കണ്ടി ഗംഗാധരൻ നായരുടെ ഭാര്യ തായാട്ട് ദാക്ഷായണി അമ്മ (80) നിര്യാതയായി. മക്കൾ: അനിത കുമാരി, സനിൽ കുമാർ (കൊമ്മേരി യൂനിറ്റ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്), സതീഷ് കുമാർ (റിട്ട. എസ്.ഐ), സുരേഷ് കുമാർ (കോൺട്രാക്ടർ). മരുമക്കൾ: രവീന്ദ്രൻ നായർ (വിമുക്ത ഭടൻ), വത്സല, രമാഭായി, ജയശ്രീ. സഹോദരങ്ങൾ: രാഘവൻ നായർ, ദേവയാനി, രാധ. സഞ്ചയനം വ്യാഴാഴ്ച.