തലക്കുളത്തൂർ: ആറാട്ടുപൊയിലിൽ വേലായുധൻ (89) നിര്യാതനായി. ഭാര്യ: ഉഷാവതി. മക്കൾ: പവനൻ, പവിത്രൻ, ഗീത, ഷീജ, ഷൈജ. മരുമക്കൾ: സുധാകരൻ, മോഹനൻ, ശ്യാമള, ഗീത, പരേതനായ സുരേന്ദ്രൻ.