ബാലുശ്ശേരി: പരേതനായ നങ്ങോലത്ത് നാരായണൻ മാസ്റ്ററുടെ മകൻ പുത്തൂർവട്ടം ലീലാ നിവാസിൽ അനിൽ കുമാർ (50- അധ്യാപകൻ, നന്മണ്ട ജ്ഞാനപ്രദായിനി എൽ.പി സ്കൂൾ) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: ഷീബ (പാലത്ത്). മക്കൾ: അൽക്ക, അലോക്. സഹോദരങ്ങൾ: അനിതകുമാരി, അജിത് കുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ - എഫ്.എച്ച്.സി- നടുവണ്ണൂർ). സഞ്ചയനം വെള്ളിയാഴ്ച.