നന്മണ്ട: കൂളിപ്പൊയിലിലെ മലയിൽ പരേതനായ കുഞ്ഞിരാമെൻറ ഭാര്യ തെക്കെ തെറ്റത്ത് കുട്ടി മാളു (85) നിര്യാതയായി. മക്കൾ: പത്മിനി, ശാന്ത, അശോകൻ, പുഷ്പ (ഗവ. ആയുർവേദ ആശുപത്രി). മരുമക്കൾ: ഗീത (പനായി), വിജയൻ (കാക്കൂർ), പരേതരായ ഗോവിന്ദൻ (പുന്നശ്ശേരി), നാരായണൻ (ചേളന്നൂർ 8/2).