കൊടുവള്ളി: പന്നൂർ മേലെ കണ്ടിയിൽ പി.എം. അബ്ദുല്ലക്കോയ തങ്ങൾ (66) നിര്യാതനായി. ഭാര്യ: നൂറു ബീവി. മക്കൾ: പരേതനായ അലവിക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ, ഷിഹാബുദ്ദീൻ തങ്ങൾ, ആയിഷ ശരീഫ ബീവി, സക്കീന ബീവി, റസീന ബീവി, ഉമ്മു സൽമ ബീവി. മരുമക്കൾ: യഹ്യ തങ്ങൾ ദേവതിയാട്, ഖാസിം കോയ തങ്ങൾ ചേലക്കാട്, അൽ അമീൻ ബാഫഖി കൊയിലാണ്ടി, സൈനുൽ ആബിദീൻ തങ്ങൾ ഈങ്ങാപ്പുഴ, അസ്മാ ബീവി, ദിൽന ഫാത്തിമ.