കോഴിക്കോട്: സിവിൽ സ്റ്റേഷനു സമീപം കാക്കശ്ശേരിയിൽ കെ.സി. ചാക്കോച്ചൻ (71) നിര്യാതനായി. ഭാര്യ: മൂലേപ്പാട്ട് കൊള്ളന്നൂർ കുടുംബാംഗം ലില്ലി. മക്കൾ: ചാർളി, ലിജി, ഷിജി. മരുമക്കൾ: ബോബി പുലിക്കോട്ടിൽ (കോഴിക്കോട്), ജോണി (എറണാകുളം), ഷോബി (കലക്ടറേറ്റ്, കോഴിക്കോട്). സഹോദരി: സാറാമ്മ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയിൽ.