കുരുവട്ടൂർ: ഗേറ്റ് ബസാർ പരേതനായ മേലെ കുറ്റേ ്വഴത്തിൽ ദാമോദരൻ നായരുടെ ഭാര്യ മാളുക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: രാജൻ, ശോഭന, ബാബുരാജൻ, ലിനി. മരുമക്കൾ: രവീന്ദ്രൻ, പ്രശാന്തൻ, സുഭാഷിണി, ഷേബി . സഹോദരങ്ങൾ: പുഷ്പ, പരേതരായ കുട്ടപ്പൻ നായർ, അപ്പുക്കുട്ടൻ നായർ.